728-pixel-x-90-2-learn
728-pixel-x-90
<< >>

സമീര റെഡ്ഡി വിവാഹിതയായി,വരന്‍ അക്ഷയ് വര്‍ധെ.

മുംബൈ: പ്രശസ്ത ബോളിവുഡ് നടി സമീര റെഡ്ഡി വിവാഹിതയായി. കസ്റ്റമൈസ്ഡ് ബൈക്ക് നിര്‍മ്മാണ കമ്പനിയായ വാര്‍ഡന്‍ചിsameera2-jan22 ഉടമകളിലൊരാളായ അക്ഷയ് വര്‍ധെയാണ് വരന്‍. നീണ്ട രണ്ടരവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.sameeraഒരു ബൈക്ക് റൈഡിങ്ങിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. നേരത്തെ ഏപ്രിലില്‍ വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും  അക്ഷയുടെ സൌകര്യം കൂടി കണക്കിലെടുത്ത് വിവാഹം ജനുവരിയിലേക്ക്  മാറ്റുകയായിരുന്നു. പ്രത്യേകം അണിയിച്ചൊരുക്കിയ കസ്റ്റമൈസ്ഡ് ബൈക്കിലാണ് അക്ഷയ് വിവാഹത്തിനെത്തിയത്. മറാത്തി ആചാരപ്രകാരമായിരുന്നു വിവാഹം.സമീരയുടെ സഹോദരി സുഷമായാണ് ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്.Oru-Naal-Varumഒരു നാള്‍ വരും എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലും സുപരിചിതയാണ് സമീര റെഡ്ഡി .

INDIANNEWS24 MUMBAI

Leave a Reply