728-pixel-x-90-2-learn
728-pixel-x-90
<< >>

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഏതോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്

സ്റ്റോക്ഹോം: സമാധാനത്തിനുള്ള 2019 ലെ നൊബേല്‍ പുരസ്‌കാരം ഏതോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്.

സ്വീഡന് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെര്‍ഗ് അവാര്‍ഡിന് പരിഗണിച്ചവരുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും അബി അഹമ്മദിനെയാണ് ഒടുവില്‍ തെരഞ്ഞെടുത്തത്.എറിത്രിയയുമായി സമാധാന കരാർ ഉണ്ടാക്കിയതിനാണ് പുരസ്കാരം.
രണ്ട് ദശകത്തിലേറെ സംഘർഷത്തിലായിരുന്ന എതോപ്യയ്ക്കും എറിത്രിയയ്ക്കുമിടയിൽ അബി അഹമ്മദ് അലി മുൻകൈയെടുത്താണ് സമാധാന ചർച്ചകൾ നടന്നത്.എമ്പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ട ആഭ്യന്തര യുദ്ധത്തിനു ശേഷമായിരുന്നു സമാധാന കരാർ.
INDIANEWS24 WORLD Desk

Leave a Reply