728-pixel-x-90-2-learn
728-pixel-x-90
<< >>

‘സപത്മ ശ്രീ. തസ്കരാ:’ ഈ വാരാന്ത്യം കാനഡയില്‍

ടൊറന്റോ: പ്രിഥ്വിരാജിന്‍റെ ഓണക്കാലചിത്രം ‘സപത്മ ശ്രീ.തസ്കരാ:’ ഈ വാരാന്ത്യം കാനഡയില്‍ പ്രദര്‍ശനത്തിന്. ടൊറന്റോയിലെ സ്കാര്‍ബറോ, മിസിസാഗ എന്നിവിടങ്ങളില്‍ ശനി, ഞായര്‍ [സെപ്റ്റംബര്‍ 27, 28] ദിവസങ്ങളിലായി ചിത്രം പ്രദര്‍ശിപ്പിക്കും.

ശനിയാഴ്ച വൈകിട്ട് 4.15ന് സ്കാര്‍ബറോ മക്കാവന്‍- ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസിലാണ് [WOODSIDE CINEMAS 1571 SANDHURST CIRCLE (McCowan& finch)  പ്രദര്‍ശനം. മിസിസാഗയിലെ സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ ഞായറാഴ്ച വൈകിട്ട് 3.15ന് ചിത്രം പ്രദര്‍ശിപ്പിക്കും [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Rd East, Mississauga ON L4Z 1C7].

INDIANEWS MOVIES

Leave a Reply