jio 800x100
jio 800x100
728-pixel-x-90
<< >>

സത്യന്‍-ശ്രീനി കോമ്പിനേഷന്‍ വീണ്ടും; നായകന്‍ മമ്മൂട്ടി

വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിനായി ശ്രീനിവാസന്‍ തിരക്കഥയൊരുക്കുന്നു.ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍.

ഒരാള്‍ മാത്രം എന്ന ചിത്രത്തിന് ശേഷം സത്യനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.ശ്രീനിവാസന്‍ തിരക്കഥ രചിച്ച ഏറ്റവും ഒടുവിലത്തെ സത്യന്‍ അന്തിക്കാട് ചിത്രം 2002ല്‍ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ഹിറ്റ് ചിത്രമായിരുന്നു.

അതേസമയം ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന രണ്ടാമത്തെ ചിത്രവും ഒരുങ്ങുന്നുണ്ട്.ഇക്കാര്യത്തില്‍ മാറ്റമൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

INDIANEWS24.COM Movies

Leave a Reply