728-pixel-x-90-2-learn
728-pixel-x-90
<< >>

സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനത്തിലേക്ക്‌

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാന രംഗത്തേക്ക്.ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന് വേണ്ടി സഞ്ജയ്-ബോബി കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്ന ചിത്രമാണ് അനൂപ് ആദ്യമായി സംവിധാനം ചെയ്യുക.

തിരക്കഥാകൃത്തുക്കളുടെ പിതാവും ചലച്ചിത്ര നടനുമായ പ്രേംപ്രകാശിന്റെ നിര്‍മ്മാണ കമ്പനിയായ പ്രകാശ് മൂവിടോണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.വരുന്ന വേനല്‍ അവധിക്കാലത്തായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക.

INDIANEWS24.COM Movies

Leave a Reply