jio 800x100
jio 800x100
728-pixel-x-90
<< >>

സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രം: കേരളപ്പിറവി ദനത്തില്‍ ഷൂട്ടിങ് തുടങ്ങും

മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കേരളപ്പറവി ദിനത്തില്‍ ആരംഭിക്കും.കൊച്ചിയാണ് ആദ്യ ലൊക്കേഷന്‍.

സിനിമയ്ക്കുവേണ്ടി നടന്‍ രവീന്ദ്രന്‍ രചിച്ചിരിക്കുന്ന കഥയ്ക്ക് രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതുന്നു. സാമീര്‍ താഹിറാണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്നിരിക്കുന്നു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ആറാം തമ്പുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലേഹം എന്നീ ചിത്രങ്ങളിലാണ് മുന്‍പ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ചെത്തിയിരുന്നു.

INDIANEWS24.COM MOVIES

Leave a Reply