ഹരാരെ:മലയാളി താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമിനായി ഇന്ന് കളിക്കും.ശ്രീശാന്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഇറങ്ങുന്ന താരമാണ് സഞ്ജു.സ്പിന്‍ ബൗളര്‍ ഹര്ബജന് സിങ്ങിന് പരിക്കേറ്റ സാഹചര്യത്തിലാണ് മലയാളിതാരത്തിന് അവസരം ലഭിച്ചത്.സിംബാബ്വേയ്ക്കെതിരായ പരമ്പരയിലെ രണ്ടാമത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്.ആദ്യമത്സരം ഇന്ത്യ ജയിച്ചിരുന്നു.
INDIANEWS24.COM Sports Desk