728-pixel-x-90-2-learn
728-pixel-x-90
<< >>

സജീവ് പാഴൂരിനും വി.സി.അഭിലാഷിനും തിരുവനന്തപുരം പ്രസ് ക്ലബ് സ്വീകരണം നൽകി

തിരുവനന്തപുരം: മികച്ച തിരക്കഥയ്ക്ക് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ സജീവ് പാഴൂരിനും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ആളൊരുക്കത്തിന്റെ സംവിധായകൻ വി.സി.അഭിലാഷിനും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്വീകരണം നൽകി.
Jithesh Damodar INDIANEWS24
aalorukkamthondimuthalum

Leave a Reply