728-pixel-x-90-2-learn
728-pixel-x-90
<< >>

സജി എബ്രഹാമിന്‍റെ സംസ്കാരം 31ന്

ടൊറന്റോ: കാനഡയില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച സജി എബ്രഹാമിന്‍റെ സംസ്കാരം ഈ മാസം 31ന് നടക്കും. കാനഡയിലെ ബ്രാംപ്ടന്‍ ഫ്യൂണറല്‍ ഹോം- സെമിത്തേരിയിലാണ് [  10061ചിംഗുവാ കൗസി റോഡ്‌ \ബ്രാംപ്ടന്‍, ഒണ്ടേരിയോ എല്‍7എ ഒഎച്ച്6] സംസ്കാരം. മൃതദേഹം 30ന് പൊതുദര്‍ശനത്തിന് വെക്കും.

സെമിത്തേരി ഫോണ്‍ നമ്പര്‍: 905-840-3400 , ഫ്യൂണറല്‍ ഹോം ഫോണ്‍ നമ്പര്‍: 905-460-9155.ഫ്യൂണറല്‍ ഹോമിന് തൊട്ടടുത്തുള്ള പ്രധാന ഇന്റര്‍സെക് ഷന്‍ Chinguacousy Rd. and Bovaird  .

എറണാകുളം പാലമറ്റം പാലപ്പള്ളില്‍ കുടുംബാംഗമായ സജി ബ്രാംപ്ടന്‍ 54 മാഗ്നിഫിഷന്‍ കോര്‍ട്ടിലാണ് താമസിച്ചിരുന്നത്. സി വിക് ആശുപത്രിയിലെ റേഡിയോളജി ടെക്നീഷ്യന്‍ ആയിരുന്നു. ഇതേ ആശുപത്രിയില്‍ നഴ്സായ ലിമ ഫ്രാന്‍സിസ് ആണ് ഭാര്യ. മക്കള്‍: എയ്ഡന്‍, ഹന്ന.

 

Leave a Reply