jio 800x100
jio 800x100
728-pixel-x-90
<< >>

സച്ചിന്‍ ഇന്ന് പിണറായിയെ സന്ദര്‍ശിക്കും

തിരുവനന്തപുരം:ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും.ബുധനാഴ്ച്ച രാവിലെ കേരളത്തിലെത്തുന്ന സച്ചിന്‍ മുഖ്യമന്ത്രിയുടെ ചേംബറിലാണ് കൂടിക്കാഴ്ച്ച നടത്തുക.

കേരളത്തിലെ കായികരംഗത്ത് പ്രത്യേകിച്ച് ഫുട്‌ബോള്‍ മേഖലയിലെ പുതിയ സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചയ്ക്കായാണ് സച്ചിന്‍ മുഖ്യമന്ത്രിയെ കാണുക.നിലവില്‍ ഇന്ത്യന്‍ സുപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമയാണ് സച്ചിന്‍.കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഓഹരി പങ്കാളികളെയും സച്ചിന്‍ ഇന്ന് പ്രഖ്യാപിക്കും.

INDIANEWS24.COM T V P M

Leave a Reply