728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ‘കിളിക്കൂട്ടം’ അവധിക്കാല ക്യാമ്പ് സമാപിച്ചു

തിരുവനന്തപുരം:സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ‘ കിളിക്കൂട്ടം’ എന്ന അവധിക്കാല ക്യാമ്പ്  കുട്ടികള്‍ക്ക് നവോന്മേഷം പകര്‍ന്നു.സ്ഥിരം ക്യാമ്പുകളില്‍ നിന്ന് വേറിട്ട ഒരനുഭവമായിരുന്നു കിളിക്കൂട്ടമെന്നു രക്ഷിതാക്കാളും കുട്ടികളും ഒരേ സ്വരത്തില്‍ പറഞ്ഞു.കിളിക്കൂട്ടത്തിന്‍റെ സമാപന സമ്മേളനം ശിശുക്ഷേമ സമിതി അങ്കണത്തിലെ മാജിക് പാർക്കിൽ   സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജുപ്രഭാകർ ഉദ്ഘാടനം  ചെയ്തു..ക്യാമ്പ് കൺവീനർ ജി.എൽ അരുൺ ഗോപി ,കോഓർഡിനേറ്റർ ആറ്റുകാൽ പ്രദീപ് എന്നിവർ പങ്കെടുത്തു.photo1

JITHESH DAMODAR TVPM DESK

Leave a Reply