728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 14 മുതൽ 20 വരെ തിരുവനന്തപുരത്ത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം

  • തിരുവനന്തപുരം :സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 14 മുതൽ 20 വരെ  തിരുവനന്തപുരത്ത് നടത്തുന്ന കുട്ടികളുടെ  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുന്നോടിയായി തൈക്കാട് ശിശുക്ഷേമസമിതിയിൽ  ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം പ്രശസ്ത നടനും എം.എൽ.എ യുമായ മുകേഷ് നിർവ്വിക്കുന്നു. ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അഡ്വ. ദീപക് എസ്.പി, ട്രഷറർ.ജി. രാധാകൃഷ്ണൻ എന്നിവർ സമീപം

ജിതേഷ് indianews24 TVPM

Leave a Reply