jio 800x100
jio 800x100
728-pixel-x-90
<< >>

സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും പെട്ട് ആറു പേര്‍ മരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത്   ശക്തമായ കാറ്റിലും മഴയിലും പെട്ട് ആറു പേര്‍ മരിച്ചു.ഒഴുക്കിൽപ്പെട്ടും മരങ്ങൾ കടപുഴകി വീണു തുമാണ്  സംസ്ഥാനത്ത് പല ഭാഗങ്ങളിലും സംഭവിച്ച   മരണ കാരണങ്ങൾ. കാസർഗോഡ് അഡൂരിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.കോഴിക്കോട്, പത്തനംതിട്ട,തിരുവനന്തപുരം എന്നീ ജില്ലകളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. തിരപ്രദേശത്ത് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഇനി വരുന്ന ദിവസങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
INDIANEWS24 TVPM DESK

Leave a Reply