728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്

തിരുവനന്തപുരം: സംസ്ഥാനത്ത്  മേയ് 22 മുതല്‍ 31 വരെ അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ഇടവിട്ട ദിവസങ്ങളിലാണ് വൈദ്യുതി നിയന്ത്രണം.ശബരിഗിരിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം നിലവിൽ വരുത്താൻ കാരണം.ജൂണ്‍ ആദ്യ വാരം കാലവർഷം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.മഴ തുടങ്ങിയാല്‍ വൈദ്യുതി നിയന്ത്രണം എടുത്തു കളയാം എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Leave a Reply