jio 800x100
jio 800x100
728-pixel-x-90
<< >>

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.21പേര്‍ വിദേശത്തുനിന്നു വന്നവരും 7 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരുമാണ്. ആർക്കും നെഗറ്റീവ് ആയിട്ടില്ല.

കൊല്ലം 6, തൃശൂർ 4,തിരുവനന്തപുരം 3, കണ്ണൂർ 3,കാസറഗോഡ് 2, പത്തനംത്തിട്ട 2, ആലപ്പുഴ 2, കോട്ടയം 2, കോഴിക്കോട് 2,എറണാകുളം 1, പാലക്കാട് 1, മലപ്പുറം 1 .എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു.ഇന്നാർക്കും രോഗ മുക്തിയില്ല.

INDIANEWS 24 Health Desk

Leave a Reply