മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റോബിന് തിരുമലയുടെ മാതാവ് നിര്യാതയായി.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച്ച വൈകീട്ടായിരുന്നു അന്ത്യം.സംസ്കാര ചടങ്ങുകള്‍ വ്യാഴാഴ്ച്ച രാവിലെ 11ന് കോഴിക്കോട് നൂറാംതോട് സെന്റ് ജോസഫ് പള്ളിയില്‍ നടക്കും.
INDIANEWS24.COM Obit Desk