കൊച്ചി: സംവിധായകന് രാജേഷ് ആര് പിള്ള(41) അന്തരിച്ചു.ശനിയാഴ്ച്ച പകല്‍ 11.40 ഓടെ കലൂര്‍ പി വി എസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.കരള്‍രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന അദ്ദേഹത്തെ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.അടിയന്തരമായി കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണ്ടിയിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
INDIANEWS24.COM Kochi