jio 800x100
jio 800x100
728-pixel-x-90
<< >>

സംഘട്ടനത്തിനിടയ്ക്ക് ഫഹദിന് പരിക്ക്

ഇടുക്കി:ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്ക്.ഇടുക്കിയിലെ ചെറുതോണി ഡാമിന് സമീപം സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

സുജിത്ത് എന്ന ആര്‍ട്ടിസ്റ്റിന്റെ കാല്‍ കൊണ്ടാണ് ഫഹദിന് പരിക്കേറ്റത്.ഡോക്ടര്‍മാര്‍ രണ്ട് ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

INDIANEWS24.COM Idukki

Leave a Reply