jio 800x100
jio 800x100
728-pixel-x-90
<< >>

ഷാജഹാൻ പുരസ്‌ക്കാരം കൊല്ലം എസ് എൻ കോളേജിലെ സിമി മോൾക്ക്

തിരുവനന്തപുരം : വർക്കല എസ് എൻ കോളേജ് യു എ ഇ ചാപ്റ്റര്‍  ഏർപ്പെടുത്തിയ മൂന്നാമത് ഷാജഹാൻ ചെറുകഥാ പുരസ്‌കാരം കൊല്ലം എസ് എൻ വിമൻസ് കോളേജിലെ സിമി മോൾക്ക് ലഭിച്ചു. തിരുവനന്തപുരം   പ്രസ്‌ ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങില്‍ കേരള നിയമ സഭാ സ്പീക്കർ ജി കാർത്തികേയൻ പുരസ്ക്കാര സമര്‍പ്പണം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വർക്കല കഹാർ എം എൽ എ , ഷാജഹാന്‍ പുരസ്കാര സമിതി കണ്‍വീനര്‍ നിബു പേരേറ്റിൽ ,വര്‍ക്കല എസ് എന്‍ കോളേജ് അദ്ധ്യാപകന്‍ പ്രൊഫ.ജയസേനൻ,എസ് എന്‍ സി എ പ്രസിഡന്‍റെ ഷൈൻ ചന്ദ്രസേനൻ,വക്കം ഷക്കീർ എന്നിവർ പങ്കെടുത്തു.

INDIA NEWS TVM

Leave a Reply