728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീനിവാസന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

കൊച്ചി: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന് പക്ഷാഘാതം. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. മെഡിക്കല്‍ ഐ സി യുവില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് വിവരം.

INDIANEWS24.COM Kochi

Leave a Reply