728-pixel-x-90-2-learn
728-pixel-x-90
<< >>

ശുഭ വാര്‍ത്ത ! ഋഷിരാജ് ആശുപത്രി വിടുന്നു

കൊച്ചി:  ഋഷിരാജ് സിംഗ് മിക്കവാറും വ്യാഴാഴ്ച ആശുപത്രി വിടുമെന്ന് അറിയുന്നു.ആന്‍ജിയോപ്ലാസ്റ്റിയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ആരോഗ്യനിലയില്‍ ഏറെ പുരോഗതി അദ്ദേഹം കൈവരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഈ പുതു വര്‍ഷദിനത്തില്‍ മലയാളിക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത കൂടിയുണ്ട്. കാന്‍സര്‍ രോഗ ബാധയെതുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടു നിന്ന മമ്ത മോഹന്‍ദാസ്‌ തിരിച്ചു വരുന്നു എന്നതാണ് ആ ശുഭ വാര്‍ത്ത‍. കൂടുതലായി അറിയാന്‍ www,indianews24.com സന്ദര്‍ശിക്കുക.

INDIANEWS24 KOCHI

 

Leave a Reply