728-pixel-x-90-2-learn
728-pixel-x-90
<< >>

ശുഭാംഗി സ്വരൂപ് ഇന്ത്യന്‍ നേവിയുടെ ആദ്യത്തെ വുമന്‍ പൈലറ്റ്

ഏഴിമല:ഇന്ത്യന്‍ നേവിയുടെ പ്രഥമ വനിതാ പൈലറ്റായി ശുഭാംഗി സ്വരൂപ് വ്യാഴാഴ്ച ചുമതലയേറ്റു. ഉത്തര്‍പ്രദേശിലെ ബാരെലി  സ്വദേശിനിയായ ശുഭാംഗി നേവല്‍ കമാന്‍ഡര്‍ ഗ്യാന്‍ സ്വരൂപിന്റെ മകളാണ്. പൈലറ്റ് ആവനുള്ള അദമ്യമായ ആഗ്രഹമാണ് ശുഭാംഗിയെ ഈ  നേട്ടത്തിലേക്ക് നയിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.ശുഭംഗിയെ കൂടാതെ മലയാളിയായ ശക്തിമായ,ന്യൂഡല്‍ഹി സ്വദേശിനി ആസ്താ സെഗാല്‍,പുതുച്ചേരി സ്വദേശിനി രൂപ  എന്നീ മൂന്നു വനിതകള്‍ കൂടി രാജ്യത്തെ പ്രഥമ നേവല്‍ ഓഫീസര്‍മാരായി ചുമതലയേറ്റു. indiannavy759
CYRIL FRANCIS INDIANEWS 24 NATIONAL DESK

Leave a Reply