728-pixel-x-90-2-learn
728-pixel-x-90
<< >>

ശിവഗിരി തീര്‍ഥാടന സമ്മേളനം എ കെ ആന്റണി ഉദ്ഘാടനം ചെയ്തു

വര്‍ക്കല: ശിവഗിരി തീർത്ഥാടന സമ്മേളനവും ദൈവദശക രചനാ ശതാബ്ദിയാഘോഷവും കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി ഉദ്ഘാടനം ചെയ്തു. ഗുരുദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതാണ് ഇന്നത്തെ കുഴപ്പങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി വയലാര്‍ രവി അധ്യക്ഷനായിരുന്നു.sivagiri-3

Leave a Reply