jio 800x100
jio 800x100
728-pixel-x-90
<< >>

ശാന്തകുമാരി നിര്യാതയായി

വർക്കല: വർക്കല പുത്തൻചന്ത ശാന്താഭവനിൽ ശശിധരൻ നായരുടെ ഭാര്യയും വെട്ടൂർ പഞ്ചായത്ത്‌ മുൻ കൗൺസിലറുമായ ശാന്തകുമാരി നിര്യാതയായി.

ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ കേരള ഘടകം മുൻ ഭാരവാഹിയും പുത്തൻചന്ത അരുൺസ് ഡെന്റൽ കെയർ സ്‌ഥാപകനുമായ ഡോ. അരുൺ റോയ് ഏക മകനാണ്. മരുമകൾ : ദിവ്യാ അരുൺ, ചെറുമകൻ : അതീത് അരുൺ.

സംസ്കാരം വീട്ടുവളപ്പിൽ ഇന്ന് നടക്കും.

INDIANEWS24 TVPM DESK

Leave a Reply