728-pixel-x-90-2-learn
728-pixel-x-90
<< >>

ഫോണ്‍വിളി വിവാദം ജസ്റ്റീസ് പി എ ആന്റണി അന്വേഷിക്കും

തിരുവനന്തപുരം:എ കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍വിളി വിവാദം അന്വേഷിക്കാനുള്ള കമ്മിഷനെ തീരുമാനിച്ചു.ജസ്റ്റീസ് പി എ ആന്റണിക്കാണ് ചുമതല.ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

കമ്മിഷന്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം.ആരാണ് വിളിച്ചത്, എന്തിനാണ് വിളിച്ചത് തുടങ്ങിയവയായിരിക്കും പ്രധാനമായും അന്വേഷിക്കുക.ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്ത് കൃത്രിമമായി ഉണ്ടാക്കിയതാണോയന്നതും പരിശോധിക്കും.

INDIANEWS24.COM T V P M

Leave a Reply