728-pixel-x-90-2-learn
728-pixel-x-90
<< >>

ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനു ബി ജെ പിയുടെ പിന്തുണ

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി  നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി സംസ്ഥാന സമിതി പിന്തുണ പ്രഖ്യാപിച്ചു.പ്രതിഷേധ പരിപാടികളും  ഹര്‍ത്താല്‍ ആചരണവും തികച്ചും സമാധാനപരമായിരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.  രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

INDIANEWS24 TVPM DESK

 

 

Leave a Reply