728-pixel-x-90-2-learn
728-pixel-x-90
<< >>

ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ചു മുഖ്യമന്ത്രി

ശബരിമ:ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതും ദര്‍ശനം നടത്തിയതും  വസ്തുതയാണെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. നേരത്തെയും യുവതികള്‍ വന്നെങ്കിലും തടസങ്ങളുണ്ടായി. എന്നാല്‍ ഇപ്പോള്‍ തടസം ഉണ്ടായില്ല.   തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്. പൊലീസ് സംരക്ഷണം കൊടുക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
INDIANEWS24 TVM DESK

Leave a Reply