728-pixel-x-90-2-learn
728-pixel-x-90
<< >>

ശബരിമലയിലെ നിരോധനാജ്ഞ നവംബര്‍ 26 വരെ തുടരും,അയ്യപ്പ ഭക്തര്‍ സംഘമായി എത്തുന്നതിനും ശരണം വിളി മുഴക്കുന്നതിനും വിലക്കില്ല

പത്തനംതിട്ട: ശബരിമലയില്‍ നിലനില്‍ക്കുന്ന  നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂശബരിമലയിലും പരിസരത്തും ഏർപ്പെടുത്തിയ നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കാനിരിക്കുകയായിരുന്നു.ടി നീട്ടി ഉത്തരവായി.ശബരിമലയിലും പരിസരത്തും ഏർപ്പെടുത്തിയ നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കാനിരിക്കുകയായിരുന്നു.സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവടങ്ങളില്‍ ഈ മാസം 26 തിങ്കളാഴ്ച വരെ നിരോധനാജ്ഞ തുടരും.

പൊലീസിന്‍റെ  ആവശ്യപ്രകാരമാണ് നിരോധനാജ്ഞ വീണ്ടും നീട്ടിയിരിക്കുന്നത്. 14 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം.ഇതിനിടെ, ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ നേരിട്ട് കണ്ട് വിശദീകരണവും നല്‍കിയിരുന്നു. ഭക്തരെ തടയുന്ന തരം നിരോധനാജ്ഞ സന്നിധാനത്ത് ഇല്ലെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.  എന്ന് ഉത്തരവില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.

INDIANEWS24 SABARIMALA DESK

 

Leave a Reply