728-pixel-x-90-2-learn
728-pixel-x-90
<< >>

ശക്തമായ മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തില്‍

രാവിലെ മുതൽ വൈകുന്നേരം വരെ നിർത്താതെ പെയ്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിലായി.തമ്പാനൂർ ,കിഴക്കേകോട്ട ,പഴവങ്ങാടി എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിന്ന് നഗരം നിശ്ചലമായി .പല വാഹനങ്ങളും വെള്ളത്തിനടിയിലായി .

pazhaതമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാർ നഗരം വിട്ടു പോകാനാവാതെ കുടുങ്ങി .നഗരത്തിനു പുറത്തു പല വീടുകളും വെള്ളത്തിലായി .ആമയിഴഞ്ചാൻ തോട് കരകവിഞ്ഞൊഴുകി .തമ്പാനൂരിലെ വെള്ളക്കെട്ട് മാറ്റാൻ ലക്ഷങ്ങൾ മുടക്കി പണി നടത്തിയിട്ടും ഫലം തഥൈവ .sl theatr

Leave a Reply