jio 800x100
jio 800x100
728-pixel-x-90
<< >>

വർക്കല നഗരസഭ മുൻ കൗൺസിലർ ബാബു അന്തരിച്ചു

വർക്കല:വർക്കല നഗരസഭ മുൻ കൗൺസിലർ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.,വർക്കലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം എന്നാണ്‌ ലഭ്യമായ വിവരം.ശവസംസ്കാര ചടങ്ങുകൾ എപ്പോൾ നടക്കുമെന്ന് അറിവായിട്ടില്ല.

കക്ഷി രാഷ്ട്രീയങ്ങൾക്ക് അതീതമായി ബന്ധങ്ങൾ സൂക്ഷിക്കുകയും ഊർജ്ജസ്വലമായി പ്രവർത്തിക്കുകയും ചെയ്ത ബാബു വിപുലമായ സൗഹൃദ വലയത്തിനുടമയായിരുന്നു.വർക്കല നഗരസഭയുടെ പതിനേഴാം വാർഡിലെ കൗൺസിലർ എന്ന നിലയിൽ മികവുറ്റ പ്രകടനമാണ് ബാബു കാഴ്ച വച്ചത്. വർക്കല നിവാസികൾക്കു കടുത്ത ആഘാതമാണ് അകാലത്തിലുള്ള ബാബുവിന്റെ വിടവാങ്ങൽ ഏൽപ്പിച്ചത്.

INDIANEWS24 VARKALA DESK

Leave a Reply