jio 800x100
jio 800x100
728-pixel-x-90
<< >>

വ്യാജ കോവിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ വിറ്റയാള്‍ അറസ്റ്റില്‍

റിച്ച്മണ്ട്: വ്യാജ കോവിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ വിറ്റയാളെ പോലീസ് അറസ്റ്റ് ചെയ്തു. 1500 വ്യാജ കിറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ റിച്ച്മണ്ട് എന്ന സ്ഥലത്താണ് സംഭവം.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഹെല്‍ത്ത് കാനഡ ഇന്‍സ്പെക്ടര്‍മാരും പോലീസും നടത്തിയ സംയുക്ത റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. ഹെല്‍ത്ത് കാനഡ അംഗീകാരമുള്ള ടെസ്റ്റിംഗ് കിറ്റുകള്‍ മാത്രമേ ഇറക്കുമതി ചെയ്യാനും വില്‍ക്കാനും അനുവാദമുള്ളൂ.

Leave a Reply