യുകെ :അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ യുകെയിലെ വിവിധ പ്രദേശങ്ങളിലായി അന്‍പതു പുതിയ വിപണന കേന്ദ്രങ്ങള്‍ സ്ഥാപിക്കും.ഇത് വഴി ആയിരത്തി നാനൂറ് പുതിയ തോഴിലവസരങ്ങള്‍ സൃഷ്ടിക്കും.ഇതിനായി 100 മില്യണ്‍ പൌണ്ട് നിക്ഷേപം നടത്തും.വരുന്ന 12 മാസത്തിനുള്ളില്‍ യുകെ യിലെ വോഡഫോണ്‍ വിതരണ കേന്ദ്രങ്ങളുടെ എണ്ണം 500 എണ്ണമായി വര്‍ദ്ധിക്കും എന്ന് വോഡഫോണിന്റെ ബ്രിട്ടീഷ് ഗ്രൂപ്പ് അറിയിച്ചു.