jio 800x100
jio 800x100
728-pixel-x-90
<< >>

വോട്ടിനു പണം: തരൂരിനെതിരെ പരാതി

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പെന്തക്കോസ്ത് വിശ്വാസികളുടെ വോട്ട് ലഭിക്കാന്‍ പാസ്റ്റര്‍മാര്‍ക്ക് പണം നല്‍കാന്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ ശ്രമിച്ചതായി പരാതി. തിരുവനന്തപുരത്ത് തരൂരിന്‍റെ ഫ്ലാറ്റില്‍ നടന്ന രഹസ്യയോഗത്തിന്‍റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ടു.

വിശ്വാസികളെ സ്വാധീനിക്കാന്‍ പാസ്റ്റര്‍മാര്‍ക്ക് പണം കൈമാറാന്‍ തരൂര്‍ ശ്രമിച്ചു എന്ന് എല്‍ഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പണം വാങ്ങി വോട്ട് ചെയ്യിക്കുന്നതില്‍ എതിര്‍പ്പുള്ള പാസ്റ്റര്‍മാരില്‍ ചിലര്‍തന്നെയാണ് രഹസ്യയോഗത്തിലെ വിവരങ്ങള്‍ പരസ്യമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

One Response to വോട്ടിനു പണം: തരൂരിനെതിരെ പരാതി

  1. Sebastian Vattamattam Reply

    April 8, 2014 at 8:35 PM

    Maybe for the Pastoral service that he is badly in need of.

Leave a Reply