728-pixel-x-90-2-learn
728-pixel-x-90
<< >>

വൈക്കം വിജയലക്ഷ്മിയെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

ചെന്നൈ: ഗായിക വൈക്കം വിജയലക്ഷ്മിയെ ഓണറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ തമിഴ് സര്‍വ്വകലാശാലയാണ് മലയാളിഗായികയെ ആദരിച്ചത്.

ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സര്‍വ്വകലാശാല ചാന്‍സലര്‍ ഡോ. എ സെല്‍വിന്‍ കുമാര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി. സംഗീത രംഗത്തെ മികവിനാണ് വിജയലക്ഷ്മിക്ക് ആദരം നല്‍കിയത്. കോഴിക്കോട് നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹീംകുട്ടി ഉള്‍പ്പെടെ ഓന്‍പതു പേര്‍ക്കാണ് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയത്.

INDIANEWS24.COM Chennai

Leave a Reply