728-pixel-x-90-2-learn
728-pixel-x-90
<< >>

വേൾഡ് ആന്റി ബുള്ളിയിംഗ്’ വാരത്തോടനുബന്ധിച്ചു അജ്മാനിലെ ഈസ്റ്റ് പോയിന്റ് സ്‌കൂളും പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷനും നവംബർ ഇരുപതിനു അൻപത് മീറ്റർ “ലോംഗ്‌ ക്യാൻവാസ് “സംഘടിപ്പിക്കുന്നു

അജ്മാൻ:’വേൾഡ് ആന്റി ബുള്ളിയിങ്’ വാരത്തോടനുബന്ധിച്ചു അജ്മാനിലെ ഈസ്റ്റ് പോയിന്റ് സ്‌കൂൾ അന്താരാഷ്ട്ര തലത്തിൽ കുട്ടികൾക്കായി പ്രവർത്തിക്കുIMG-20191118-WA0013ന്ന എൻ ജി ഒ (NGO) ആയ പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷനുമായി സഹകരിച്ച് സ്കൂളിലെ കിന്റർ ഗാർട്ടൻ കുട്ടികളെ ഉൾപ്പെടുത്തി വരുന്ന നവംബർ ഇരുപതിനു അൻപത് മീറ്റർ നീളമുള്ള “ലോംഗ്‌ ക്യാൻവാസ് ” സംഘടിപ്പിക്കു കയാണെന്ന് ഈസ്റ്റ് പോയിന്റ് സ്കൂൾ പ്രിൻസിപ്പാൾ എം എ മജീദ്‌ അറിയിച്ചു.കിന്റർ ഗാർട്ടൻ സൂപ്പർ വൈസർ സുബു തങ്കച്ചിയുടെയും സഹ അധ്യാപകരുടെയും സ്മാർട്ട് കിന്റർഗാർട്ടൻ പ്രവർത്തകരുടേയും സഹായത്തിലാണ് ഈസ്റ്റ് പോയിന്റ് സ്കൂളിലെ കുരുന്നുകൾ സൗഹാർദ്ദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ഉയർത്തിക്കാട്ടുന്ന അൻപത്‌ മീറ്റർ ലോംഗ് ക്യാൻവാസിൽ Be a Buddy, Not a Bully” എന്ന ആശയം ആസ്പദമാക്കി ചിത്ര രചന നട ത്തുന്നത്.ഈസ്റ്റ് പോയിന്റ് സ്ക്കൂൾ ചെയർപഴ്സൺ- രമാദേവി,സി ഇ ഒ – രാജീവ് ഗൗഡ,ട്രസ്റ്റിയായ സംഗീത രാജീവ്,അക്കാദമിക് ഡയറക്ടർ- കമർലൈസ ഹസൻ കോയ എന്നിവർ ലോംഗ് ക്യാൻവാസ് പരിപാടിക്ക് സർവ്വ പിന്തണയുമായി കുരുന്നുകൾക്കൊപ്പ മുണ്ടെന്ന് സ്ക്കൂൾ പ്രിൻസിപ്പാൾ എം എ മജീദ് അറിയിച്ചു.
INDIANEWS24 Education DeskIMG-20191118-WA0014

Leave a Reply