728-pixel-x-90-2-learn
728-pixel-x-90
<< >>

വീടിനു തീപിടിച്ച് 10 വയസുകാരന്‍ മരിച്ചു

ബ്രാംപ്ടന്‍: കാനഡയിലെ ബ്രാംപ്ടനില്‍ ടൌണ്‍ഹൗസുകള്‍ക്ക് തീപിടിച്ച് 10 വയസുകാരന്‍ മരിച്ചു. നൂറോളം പേര്‍ ഭവനരഹിതരായി. ഞായറാഴ്ചയാണ് സംഭവം.

സുഹൃത്തിന്‍റെ വീട്ടില്‍ ഉറങ്ങുകയായിരുന്ന നിക്കോളാസ് ഗബ്രിയേല്‍ എന്ന ബാലനാണ് മരിച്ചത്. ഈ വീട്ടില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷപ്പെട്ടു.

18വീടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. മറ്റ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ വന്നു.

Leave a Reply