തിരുവനന്തപുരം: പത്മശ്രീ പുരസ്കാരം നേടിയ കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ തിരുവനന്തപുരം സാംസ്കാരികവേദി ആദരിച്ചു. ആദരിക്കൽ ചടങ്ങിൽ ശ്രീകുമാരൻ തമ്പി ഉപഹാരം നല്കി. .സി പി നായർ ,സി റഹീം എന്നിവർ പങ്കെടുത്തു.