jio 800x100
jio 800x100
728-pixel-x-90
<< >>

അന്തർ സംസ്ഥാന തൊഴിലാളികൾക്ക് എതിരെ രജിസ്റ്റർ ചെയ്ത “കോവിഡ് ലംഘന” കേസുകൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിലക്കുകൾ ലംഘിച്ച് സ്വന്തം വീടുകളിൽ പോകാൻ ശ്രമിച്ചതിന് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യം സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ചിന്റേതാണ് നിർദേശം. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് വിവിധ സർക്കാരുകൾ വീടുകളിലേക്ക് മടങ്ങാൻ ശ്രമിച്ചവർക്കെതിരെ കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

INDIANEWS24 LAW DESK

Leave a Reply