728-pixel-x-90-2-learn
728-pixel-x-90
<< >>

വിമാന യാത്രാനിരക്കുകള്‍ കുതിച്ചുയരുന്നു

അബുദാബി : റമദാനും വേനലവധിയും കഴിഞ്ഞു ഗള്‍ഫ് നാടുകളിലേക്ക് തിരിച്ചു പോക്ക് ആരംഭിച്ചതോടെ വിമാന യാത്രാനിരക്കുകള്‍ കുതിച്ചുയരുകയാണ്. പതിവുപോലെ എല്ലാ വിമാനകമ്പനികളും മത്സരിച്ചു നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് . പ്രവാസികളുടെ ഒരിക്കലും പരിഹരിക്കുവാനാകാത്ത പ്രശ്നമായി തുടരുകയാണ് ഈ ദുരിതം. ആഗസ്റ്റ് മാസത്തില്‍ ടിക്കറ്റ്‌ കിട്ടാനില്ലാത്ത അവസ്ഥയാണ്. മുപ്പതിനായിരം ഇന്ത്യന്‍ രൂപയിലേറെയാണ് സെപ്തംബര്‍ മാസത്തെ നിരക്ക്. അധികൃതരുടെ അടിയന്തിര ശ്രദ്ധ ലഭിച്ചില്ലെങ്കില്‍  പ്രവാസികള്‍ ഇനിയുമേറെ വലയുമെന്നുറപ്പാണ്.airplane-departing

Leave a Reply