ന്യൂഡല്‍ഹി:ദീപാവലി പ്രമാണിച്ച് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ തുടക്കമിട്ട യാത്രാ ഇളവ് തുടരുന്നു.601 രൂപയ്ക്ക് വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് ഗോ എയര്‍ രംഗത്തെത്തിയതാണ് ഒടുവിലത്തെ ഓഫര്‍.
നവംബര്‍ 23 മുതല്‍ 16 വരെ യാത്ര ചെയ്യാവുന്നതിനായുള്ള സൗകര്യം.ടിക്കറ്റ് ബുക്കിംഗ് നവംബര്‍ ഒന്നിന് അവസാനിക്കും.ആഭ്യന്തര സര്‍വ്വീസിലും അന്താരാഷ്ട്ര സര്‍വ്വീസിലും ടിക്കറ്റ് നിരക്ക് കുറച്ച് സ്പൈസ് ജെറ്റ് എയര്‍വേയ്സ് നേരത്തെ രംഗത്തെത്തിയിരുന്നു.
INDIANEWS24.COM Business Desk