728-pixel-x-90-2-learn
728-pixel-x-90
<< >>

സഞ്ജു വിന്‍ഡീസിനെതിരായ ട്വെന്റി-20 ടീമില്‍

മുംബൈ:മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണെ വിന്‍ഡീസിനെതിരായ ട്വെന്റി-20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി.ടെസ്റ്റ് ഏകദിന പരമ്പരകള്‍ക്കായി ഇന്ത്യയിലെത്തിയിരിക്കുന്ന വിന്‍ഡീസുമായി ഒരു ടി-20 മത്സരമാണുള്ളത്.

ഇംഗ്ലണ്ട് പര്യടനത്തില്‍ ഏകദനി പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചിരുന്നില്ല.ഇപ്പോള്‍ നടന്നുവരുന്ന ഏകദിന പരമ്പരകള്‍ക്ക് ശേഷം ടെസ്റ്റ് മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പുള്ള ഏക ടി-20 ക്കായുള്ള 14 അംഗ ഇന്ത്യന്‍ ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

INDIANEWS24.COM SPORTS DESK

Leave a Reply