728-pixel-x-90-2-learn
728-pixel-x-90
<< >>

വിനീത് ശ്രീനിവാസനും നിവന്‍ പോളിയും വീണ്ടും

സൂപ്പര്‍ ഹിറ്റുകള്‍ മാത്രം ഒരുക്കിയിട്ടുള്ള വിനീത് ശ്രീനിവാസന്റെ ചിത്രത്തില്‍ വീണ്ടും നിവിന്‍ പോളി നായകനാകുന്നു.വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയായിരുന്നു നിവിന്റെ അരങ്ങേറ്റം.വിനീതിന്റെ തട്ടത്തില്‍ മറിയത്തിലൂടെയാണ് നിവിന്‍പോളിക്ക് രണ്ടാമത്തെ ബ്രേക്ക് ലഭിക്കുന്നത്.

വിനീതിന്റെ തിരക്കഥയില്‍ നവാഗതനായ ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍സെല്‍ഫിയിലും നിവിന്‍ തന്നെയായിരുന്നു നായകന്‍.തട്ടത്തിന്‍ മറയത്തിനേക്കാള്‍ വലിയ പണം വാരിപ്പടമായിരുന്നു വടക്കന്‍ സെല്‍ഫി.പുതിയ ചിത്രത്തിന്റെ രചനയും വിനീത് ശ്രീനിവാസന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

INDIANEWS24.COM Movies

Leave a Reply