728-pixel-x-90-2-learn
728-pixel-x-90
<< >>

വിദ്യാഭ്യാസ മന്ത്രി ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു

കോഴിക്കോട്: പാമ്പാടി നെഹ്രു എന്‍ജിനീയറിംഗ് കോളജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ വീട് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് സന്ദര്‍ശിച്ചു.ജിഷ്ണുവിന്റെ മാതാപിതാക്കളുമായി സംസാരിച്ച മന്ത്രിയോട് മകന്‍ മരണത്തിന് ഉത്തരവാദി കോളെജ് മാനേജ്‌മെന്റ് ആണെന്ന അവര്‍ പറഞ്ഞു.തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയ അദ്ദേഹം സര്‍ക്കാര്‍ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അറിയിച്ചു.ശക്തമായ നടപടികളാകും കൈക്കൊള്ളുകയെന്നും മന്ത്രി അറിയിച്ചു.

INDIANEWS24.COM Kozhikode

Leave a Reply