728-pixel-x-90-2-learn
728-pixel-x-90
<< >>

വിദേശ സഹായം സ്വീകരിക്കുന്നത് അപമാനമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍

കൊച്ചി: നവകേരളം സൃഷ്ടിക്കാന്‍ നാം വിദേശ സഹായം തേടിപ്പോകേണ്ടതില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ അഭിപ്രായപ്പെട്ടു. പന്ത്രണ്ട് ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യയെന്നും വിദേശ സഹായം തേടിപ്പോകുന്നത് രാജ്യത്തിന് അപമാനമുണ്ടാകുമെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഡാം നേരത്തേ തുറന്ന് വിടാത്തത് തെറ്റായ തീരുമാനമായി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് കാലാവസ്ഥ നിര്‍ണയിക്കുന്നതില്‍ അപാകത സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ മന്ത്രി ജി.സുധാകരന്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു. സല്‍പ്പേര് ഉണ്ടെന്ന് കരുതി സര്‍ക്കാരിനെതിരെ യുദ്ധത്തിന് വരേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply