728-pixel-x-90-2-learn
728-pixel-x-90
<< >>

വിജയിച്ച ഏക പെണ്‍തരി പി കെ ശ്രീമതി

ലോക് സഭയിലേക്ക് കേരളത്തിൽ നിന്നും വിജയിച്ച ഏക വനിത സ്ഥാനാർഥി പി കെ ശ്രീമതി മാത്രം.ഇരുപതു മണ്ഡലങ്ങളിൽ വിവിധ പാർട്ടികളിൽ നിന്നുമായി ആറ് വനിതാ സ്ഥാനാർഥികളാണ് മത്സരിച്ചത്.ബിന്ദു കൃഷ്ണ,ഗിരിജ കുമാരി,പി കെ സൈനബ,ഷീബ,സാറ ജോസഫ്,അനിത പ്രതാപ് എന്നിവരാണ് മത്സരിച്ചു തോറ്റ വനിതാ സ്ഥാനാർഥികൾ.പി കെ ശ്രീമതി ആദ്യമായാണ്‌ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.നേരെത്തെ നിയമസഭാ അംഗവും ആരോഗ്യമന്ത്രിയുമായിരുന്നു ശ്രീമതി.

One Response to വിജയിച്ച ഏക പെണ്‍തരി പി കെ ശ്രീമതി

  1. Renju Reply

    May 16, 2014 at 10:37 PM

    kashtam…ithil mattu arenkilum ayirunnenkil ethra nannayene

Leave a Reply