728-pixel-x-90-2-learn
728-pixel-x-90
<< >>

വാട്സ് അപ്പിനെ ഫെയ്സ്ബുക്ക് വിഴുങ്ങി

ന്യൂയോര്‍ക്ക്‌: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് രംഗത്തെ പുതിയ തരംഗമായ വാട്സ്അപ്പിനെ ഫെയ്സ്ബുക്ക് വാങ്ങി. മൊബൈല്‍ ഫോണുകളിലൂടെ സന്ദേശങ്ങള്‍ കൈമാറുന്നതിനുള്ള ആപ്ലിക്കേഷനായ വാട്സ്അപ്പ് വരുംകാലത്ത് ഫെയ്സ്ബുക്കിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയിരുന്നു. 19 ബില്ല്യന്‍ ഡോളറിനാണ് കരാര്‍.

നിലവിലെ രൂപത്തില്‍ തന്നെ വാട്സ്അപ്പിനെ നിലനിര്‍ത്തുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. ലോകമാകെ 450 ദശലക്ഷം പേര്‍ വാട്സ്അപ്പ് ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്.

Leave a Reply