jio 800x100
jio 800x100
728-pixel-x-90
<< >>

വസന്ത അമ്മ ജെ (77) നിര്യാതയായി

തിരുവനന്തപുരം: ആയുര്‍വേദ കോളേജ് കുന്നുംപുറം രാജ് വിഹാര്‍ ടി.സി 82\5939ല്‍ വസന്ത അമ്മ ജെ  (77) നിര്യാതയായി.
മക്കള്‍: വി.എസ് രാജ്കുമാര്‍ (ജി.പി.ഒ), രാഖിത റാണി വി.എസ്, രാജീവ് കുമാര്‍ വി.എസ്.
മരുമക്കള്‍: അനിതകുമാരി ആര്‍, വേണുക്കുട്ടന്‍ നായര്‍ ജി, പ്രഭലകുമാരി പി. സഞ്ചയനം ചൊവ്വാഴ്ച (7-4-2020) രാവിലെ 8.30ന്.

മൊബൈൽ നമ്പറുകൾ 7012668399,9446553055 
 

Leave a Reply