728-pixel-x-90-2-learn
728-pixel-x-90
<< >>

വരവേല്‍ക്കാം 2015നെ സമയമാം നിധിയെ മാനിച്ചുകൊണ്ട്

നിമിഷങ്ങള്‍ പഴകുന്ന ലോകത്തേക്ക് പുതിയൊരു വര്‍ഷം തന്നെ നമുക്കായി കടന്നുവരുന്നു.കണ്‍മുന്നിലൂടെ ഒഴുകി പോകുന്ന കിട്ടാക്കനി, അതൊന്നേയുള്ളൂ…., ഒരിക്കലും തിരിച്ചുകിട്ടാത്ത സമയം. സെക്കന്‍ഡുകള്‍ പോലും പാഴാക്കാതെ പുതിയ വര്‍ഷം എല്ലാവര്‍ക്കും സ്വസ്ഥ ദായകമാക്കാന്‍ സാധിക്കുമെന്ന ഉറപ്പോടെ വരവേല്‍ക്കാം.

ലോകത്തിന് മുന്നില്‍ പാറിപ്പറക്കുന്ന ത്രിവര്‍ണ്ണ പതാകയ്ക്കു നടുവില്‍ 24 ആരക്കാലുകള്‍ പതിച്ചിരിക്കുന്ന ലക്ഷ്യം പോലെ മുഴുവന്‍ സമയവും കര്‍മ്മ നിരതമായി വര്‍ത്തിക്കുന്ന ഇന്ത്യാനൂസ് 24 ഉം ലോകത്തെ ആശംസിച്ചുകൊള്ളുന്നു…..

ആയിരമായിരം വര്‍ഷങ്ങള്‍ക്കു മുമ്പേ ഇന്ത്യയില്‍ നിന്നുയര്‍ന്ന പ്രാര്‍ത്ഥനാ വാചകത്തെ അനുഗമിച്ചുകൊണ്ട്…..

‘ലോകാ സമസ്താ സുഖിനോ ഭവന്തു’

HAPPY NEWYEAR…… BY INDIANEWS24 & Team

Leave a Reply