728-pixel-x-90-2-learn
728-pixel-x-90
<< >>

വയനാട് ചുരത്തിൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചു

വയനാട്: കനത്ത മഴയെത്തുടര്‍ന്ന് വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു.  ഇന്നു രാവിലെയും ചുരത്തിൽ കനത്ത മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനെത്തുടർന്നാണു പൂർണമായ ഗതാഗത നിരോധനത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടത്. rain wayanad pass wayanadu pass land slip

INDIANEWS24 KOZHIKKODE DESK

Leave a Reply