728-pixel-x-90-2-learn
728-pixel-x-90
<< >>

ലോഹം എപ്പിങ്ങില്‍ പ്രദര്‍ശിപ്പിക്കും

എപ്പിങ്:മോഹന്‍ലാലും രഞ്ജിത്തും വീണ്ടുമൊന്നിക്കുന്ന ലോഹം ഓസ്‌ട്രേലിയയിലെ എപ്പിങ്ങില്‍ സെപ്തംബര്‍ ആറിന് പ്രദര്‍ശിപ്പിക്കും.എപ്പിങ് റീഡിങ്ങ് സിനിമാസില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് ഡ്രീം ലാബ്‌സ് എന്റര്‍ടൈന്‍മെന്റാണ്.ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് കുഞ്ഞുണ്ണി എസ് കുമാറാണ്.പ്രമുഖ ഛായാഗ്രാഹകന്‍ എസ് കുമാറിന്റെ മകനാണ് കുഞ്ഞുണ്ണി. INDIANEWS24.COM Movies

Leave a Reply